മക്ക – സമൂഹമാധ്യമങ്ങളിൽ വരുന്ന തെറ്റായ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ഹജുമായി ബന്ധപ്പെട്ട…
Browsing: Hajj
ജിദ്ദ: അടുത്ത ദിവസങ്ങളിലായി വിശുദ്ധ മക്കയിൽ എത്തിച്ചേരുന്ന ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ വെൽഫയർ അസോഷിയേഷൻ (ഐവ) മക്ക ചാപ്റ്റർ ഒരുക്കങ്ങൾ പൂർത്തിയാക്കി. അസീസിയ ഹുർമാൻ ഹോട്ടലിന് പിറകിൽ…
മക്ക: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യൻ പൗരന്മാരായ രണ്ടു പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മക്ക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യൽ…
കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ 3246 പേര്‍ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജിദ്ദ: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഇത്തവണ ഹജിനെത്തുന്ന 17000 കേരളീയരില്‍ 7,000…
മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ്…
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഹജ് തീർത്ഥാടകരുടെ സുഗമമായ യാത്രയും സൗകര്യവും ലക്ഷ്യമിട്ട് മക്കയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് മക്ക ഇഖാമയില്ലാത്തവരെ വിലക്കി കഴിഞ്ഞ ദിവസം സൗദി സർക്കാർ നിയന്ത്രണം…
ജിദ്ദ- ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ്…
ജിദ്ദ; നാളെ(മെയ് 4, ശനി) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ സൗദി അധികൃതർ നൽകുന്ന പെർമിറ്റ് ആവശ്യമാണെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഹജ് കാലത്ത് തിരക്ക് ഒഴിവാക്കാനുള്ള…
ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലും സജീവമായി ഹജ്ജ് – ഉംറ വളണ്ടിയർ സേവനമനുഷ്ടിക്കുന്ന പതിനൊന്നോളം മലയാളി സംഘടനയുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫയർ അസോസിയേഷൻ ( ഐവ )…
ജിദ്ദ – പെര്‍മിറ്റ് നേടാതെ ഹജിന് പോകുന്നത് മതപരമായി അനുവദനീയമല്ലെന്ന് ഉന്നത പണ്ഡിതസഭ പറഞ്ഞു. പെര്‍മിറ്റില്ലാതെ ഹജിന് പോകുന്നവര്‍ പാപമാണ് ചെയ്യുന്നത്. ഹജ് പെര്‍മിറ്റ് നേടുന്നതും വിശുദ്ധ…