സൗദിയിലെ ഹഫറില്‍ മിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു Saudi Arabia 28/11/2024By ദ മലയാളം ന്യൂസ് ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ മിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു. ഹഫര്‍ അല്ബാത്തിന് കിഴക്ക് അല്സ്വദാവി ഗ്രാമത്തിന് സമീപമാണ് സംഭവം. ഇടയന്മാര് ഭാഗ്യം കൊണ്ട്…