Browsing: Hafar Al Bathil

കനത്ത മഴ സാധ്യതയുള്ളതിനാൽ റിയാദിലും പരിസരപ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലും ഹഫർ അൽബാത്തിനിലും അൽ ഖസീമിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ മിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു. ഹഫര്‍ അല്‍ബാത്തിന് കിഴക്ക് അല്‍സ്വദാവി ഗ്രാമത്തിന് സമീപമാണ് സംഭവം. ഇടയന്മാര്‍ ഭാഗ്യം കൊണ്ട്…