സന്ദര്‍ശക വിസയിൽ റിയാദിലെത്തിയ ആലപ്പുഴ സ്വദേശിയായ ജിം പരിശീലകൻ നിര്യാതനായി Community 28/03/2025By ദ മലയാളം ന്യൂസ് ശാരീരിക അസ്വസ്ഥത കാരണം കൂടെ താമസിച്ചവര്‍ ആംബുലന്‍സിനെ വിളിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.