Browsing: Gulf

തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.

ദുഷാൻബെ – താജിക്കിസ്ഥാനിൽ വെച്ചു നടക്കുന്ന രണ്ടാം കാഫ നേഷൻസ് കപ്പിൽ ഇന്നു ഒമാൻ ബൂട്ട് കെട്ടും. അടുത്ത വർഷം ലോകകപ്പ് കളിക്കാൻ പോകുന്ന കരുത്തരായഉസ്ബെക്കിസ്ഥാനിന് എതിരെയാണ്…

യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട.

വ്യാജ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉണ്ടാക്കി നൽകുകയും ഹവാല ഇടപാടുകൾ നടത്തി വന്നിരുന്നതുമായ മൂന്ന് സം​ഘങ്ങളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി- സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ ന‌ടന്നിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു കുവൈത്ത് പോലീസ്. ഇയാൾ മുമ്പ് പല മോഷണ കേസുകളിലെ പ്രതി ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.…

മനാമ- പല ലോക രാജ്യങ്ങളിലെ നിരത്തുകളില്‍ തലങ്ങും വിലങ്ങുമോടുന്ന കാറുകളുടെ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറയാനറിയുന്ന ഒരു മലയാളി കുഞ്ഞുപെണ്‍കുട്ടി ശ്രദ്ധയാകര്‍ഷിക്കുന്നു. വെറും 63 സെക്കന്റുകള്‍ക്കിടയില്‍ 27 ഇന്റര്‍നാഷണല്‍…

അൽ-ഫിർദൗസ് ഏരിയയിൽ 20 വയസ്സുള്ള ഗൾഫ് യുവാവ് 26 വയസ്സുള്ള കുവൈത്തി യുവാവിനെ മനഃപൂർവം ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റിയിറക്കി കൊലപ്പെടുത്തി.

ബഹ്റൈനിലെ സാറിലെ വീ​ട്ടി​ൽ ഉണ്ടായ തീ​പി​ടി​ത്ത​ത്തെ തുടർന്ന് പത്തു വയസ്സുകാരിക്ക് ദാ​രു​ണാ​ന്ത്യം.

15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബുദാബി ലേബർ കോടതി.