Browsing: Gulf news

കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി

ബഹ്റൈനിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ എല്ലാ വർഷവും കുറഞ്ഞത് 2.5 ശതമാനം വർധന നിർബന്ധമാക്കണമെന്ന ആവശ്യവുമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു

പാട്ടിലും സിനിമയിലുമൊക്കെ എഐ സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച് ആശങ്കയുണ്ടെന്ന് പിന്നണി ഗായിക കെ.എസ് ചിത്ര

വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ഖത്തറിലെ പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്‌പെറ്റർ, ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു

മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി

യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി