Browsing: Gulf news

കുവൈത്തിലെ പ്രമുഖ ആശുപത്രിയിൽ രോ​ഗിയായ സ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാ​ഗത്തിലെ ഈജിപ്ഷ്യൻ സ്വദേശിയാണ് പ്രതി

പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ പരമ്പരാഗത തുറസ്സായ മാർക്കറ്റുകളിൽ “പ്ലാസ്റ്റിക് രഹിത മാർക്കറ്റ്” പദ്ധതി പരിസ്ഥിതി അതോറിറ്റി ഇന്ന് ആരംഭിച്ചു

അഞ്ച് മാസം ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിനായി പൊലീസിൽ പരാതി നൽകിയ 130 ബംഗ്ലാദേശ് തൊഴിലാളികളിൽ 127 പേരെ കുവൈത്തിൽ നിന്നും നാടുകടത്തി

ദുബൈയിൽ പ്രവർത്തിച്ചിരുന്ന ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാദമി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം

ജർമ്മൻ ഫുട്ബോൾ പ്രതാപികൾ ആയ ബയേൺ മ്യൂണിക്കുമായി എമിറേറ്റ്സ് എയർലൈൻ പ്ലാറ്റിനം കരാറിൽ ഒപ്പുവെച്ചു. 7 വർഷത്തെ പ്ലാറ്റിനം പാർട്ണറായി രണ്ടാംതരം സ്പോൺസർഷിപ്പ് കരാറിലാണ് ജർമ്മൻ ഫുട്ബോൾ ക്ലബും എമിറേറ്റ്സ് എയർലൈനും കൈകോർത്തത്

കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട തന്റെ കാമുകനെയും, ലഹരി വസ്തുക്കളെയും പൊലീസിന് മുന്നിൽ തുറന്നു കാണിച്ച് കാമുകി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു

മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്