Browsing: Gulf news

ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച ആളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ

സുസ്ഥിര വികസന പദ്ധതികളിൽ മുന്നേറാനൊരുങ്ങി ബഹ്റൈൻ. 2035-ഓടെ 3.6 മില്യൺ(36 ലക്ഷം) മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയിൽ നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി

ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി