Browsing: Gulf news

വിശുദ്ധ ഹറമിനു സമീപം സെന്‍ട്രല്‍ ഏരിയയിലെ വാണിജ്യ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി സൗദി വ്യവസായി

മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ ആയ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് (മരുഭൂമിയുടെ സ്വപ്നം) സര്‍വീസില്‍ ടിക്കറ്റ് റിസര്‍വേഷനുകള്‍ ഈ വര്‍ഷാവസാനത്തിനു മുമ്പായി ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി

യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്‌സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി

ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി 2025 റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സൗദിയുടെ ഈ നേട്ടം

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചു

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ യാസിര്‍ അല്‍റുമയാന്‍ വെളിപ്പെടുത്തി

സൗദിയില്‍ ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയിലാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി