Browsing: Gulf news

അബൂദാബി – ഭരണത്തുടർച്ചയുടെ ഭാഗമായി കേരളത്തിൽ വലിയമാറ്റങ്ങളുണ്ടായതായും അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് ‘മലയാളോത്സവം’…

ദുബൈ – അല്‍ഐനിലെ സ്‌കൂളില്‍ സഹപാഠികളെ റാഗ് ചെയ്തത വിദ്യാർഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 65,000 ദിര്‍ഹം പിഴ ചുമത്തി അല്‍ഐന്‍ കോടതി. സഹപാഠികളെ റാഗ് ചെയ്യല്‍, ആക്രമിക്കല്‍, ഇതിന്റെ…

റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക…

ജിദ്ദ – ടൂറിസം മേഖലയില്‍ ഒന്നര ലക്ഷത്തോളം സൗദികള്‍ക്ക് തൊഴില്‍. മാനവശേഷി വികസന നിധിയുടെ ടൂറിസം മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം സൗദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിച്ചു. 2020…

ഷാർജ – യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിപ്പുറം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പൂ​ർ​വ ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പു​റ​ത്തിറക്കിയ ആ​ദ്യ മാ​ഗ​സി​നാ​യ ‘സെ​മ​സ്റ്റ​ർ, ബി​യോ​ണ്ട് ദി ​സി​ല​ബ​സ്’ പ്ര​കാശനം ചെയ്തു.…

മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി ക്രോസിംഗുകളും വഴി സൗദിയില്‍ നിന്ന് പുറത്തുപോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ വൈകാതെ സ്മാര്‍ട്ട് പാസ് (ട്രാക്ക്) നിലവില്‍വരുമെന്ന് ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ വെളിപ്പെടുത്തി

കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര്‍ മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി

റിയാദ് സീസണ്‍ സന്ദര്‍ശകര്‍ ഇതിനകം ഇരുപതു ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു

സംസ്ഥാന ചലചിത്ര അവാർസ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലന്ന് റാപ്പർ വേടൻ