Browsing: Gulf news

അബൂദാബി – കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അബൂദാബി സന്ദർശനത്തോടനുബന്ധിച്ച് ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂദാബി ഷാ​ബി​യ മേ​ഖ​ലക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ലോ​ക കേ​ര​ള​സ​ഭ അം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ…

ഷാർജ – സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിയതിന് ഷാർജ ഇന്ത്യൻ അസോസിയേഷനെ ആദരിച്ച് ഷാർജ പൊലീസ്. ഷാർജ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ കമാൻഡർ…

മസ്‌കത്ത് – അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെഅഞ്ച് പേരെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് തടയാനായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വിദേശങ്ങളില്‍ നിന്ന്…

റിയാദ് – റിയാദില്‍ വെച്ച് നടത്തിയ കോസ്മെറ്റിക് സര്‍ജറി പാളിയതിനെ തുടര്‍ന്ന് മോഡല്‍ ദാന അല്‍ശഹ്‌രിയുടെ മുഖം വികൃതമായി. സര്‍ജറിയുടെ ഫലമായി മുഖം ഗുരുതരമായി വികൃതമായതായി കാണിക്കുന്ന…

അബൂദാബി – യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു. മുൻ അംബാസഡർ സഞ്ജയ്​ സുധീർ വിരമിച്ച ഒഴിവിലാണ്​ നിയമനം. 1998 ബാച്ച് ഐ.എഫ്.എസ്…

ദോഹ- ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ ലോക സാമൂഹിക വികസന ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ദോഹയിൽ. നവംബർ 4 മുതൽ 6 വരെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.…

ദുബൈ – രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല്…

മൂന്നു മാസത്തിനിടെ സൗദി അറേബ്യ 8,12,572 തൊഴില്‍ വിസകള്‍ അനുവദിച്ചതായി വിദേശ മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കി