Browsing: Gulf news

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) മിഡിൽ ഈസ്റ്റിലെ ബാഡ്മിന്റൺ കേന്ദ്രമായി വളർന്നുവരികയാണ്. 2025-ൽ നടക്കുന്ന പ്രധാന ടൂർണമെന്റുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) 2025 മനുഷ്യവികസന റിപ്പോർട്ടിൽ ബഹ്‌റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു

2025 ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒമാൻ ഖരീഫ് ദോഫർ (മൺസൂൺ) സീസണിൽ സന്ദർശകരുടെ എണ്ണം ഏകദേശം 4,42,100 ആയി ഉയർന്നു

പൊതു ശുചിത്വ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബൈ നഗരസഭ പുതിയ ആപ്പ് പുറത്തിറക്കി