സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി
Browsing: Gulf news
യു.എ.ഇ സെന്‍ട്രല്‍ ബാങ്കുമായും കേന്ദ്ര ബാങ്കിനു കീഴിലെ അല്‍ഇത്തിഹാദ് പേയ്മെന്റ്സുമായും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വേതന സംരക്ഷണ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ആരംഭിച്ചു
സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചു
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ പെയ്തതായും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദയിലാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു
സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുന്നതോ പൊതുക്രമത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ യു.എ.ഇ കൂടുതല്‍ കര്‍ശനമാക്കി
യു.എ.ഇയില്‍ ജുമുഅ ഖുതുബയുടെയും നമസ്കാരത്തിന്റെയും സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു
എണ്ണക്കു ശേഷം സൗദി സമ്പദ്വ്യവസ്ഥയുടെ രണ്ടാമത്തെ വലിയ ചാലകശക്തിയായി വിനോദസഞ്ചാര വ്യവസായത്തെ മാറ്റാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു
സൗദിയിൽ മയക്കുമരുന്ന് പ്രതികളായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇന്ന് പെയ്ത കനത്ത മഴ ജിദ്ദയില്‍ നടന്നുവരുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ നഗരിയെ വെള്ളത്തിലാക്കി
ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു


