Browsing: Gulf news

യുഎഇയിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും 31 ന്, ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നടക്കും

2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

കോഴിക്കോട് വടകര മുയിപ്ര സ്വദേശിയായ സുരേഷ് ബാബു (60) ബഹ്റൈനിൽ നിര്യാതനായി

ബഹ്റൈനിലെ അ​ണ്ട​ർ-18 ബാ​സ്‌​ക​റ്റ്‌​ബാ​ൾ ടീ​മം​ഗ​വും അ​ൽ-​ അ​ഹ്‌​ലി ക്ല​ബ് താ​ര​വു​മാ​യ ഹു​സൈ​ൻ അ​ൽ ഹ​യ്കി പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്