ഫലസ്തീന് ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്മാന് രാജാവ് കൂട്ടിച്ചേര്‍ത്തു.
Friday, August 22
Breaking:
- വിവാഹാഭ്യർത്ഥന നടത്തി പിന്മാറിയെന്ന് യുവതി ; രാഹുലിനെ വിട്ടു ഒഴിയാതെ ആരോപണങ്ങൾ
- നാടുകടത്തൽ കർശനമാക്കാനൊരുങ്ങി യുഎസ്; 5.5 കോടിയിലധികം വിസകൾ പുനപരിശോധിക്കുന്നു
- തീപിടിച്ച ട്രക്ക് ഓടിച്ചു മാറ്റി ഹീറോയായ യുവാവിന് 2.32 കോടി പാരിതോഷികം നൽകി സൗദി
- കെസിഎൽ: കൊച്ചിക്ക് അനായാസ ജയം
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ, ബിജെപി നേതൃയോഗം ഉദ്ഘാടനം ചെയ്യും