വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
Monday, August 24
Breaking:
- മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
- ജില്ല പുനഃസംഘടനയ്ക്ക് കമ്മിറ്റിയെന്നു മന്ത്രി എ പി അനില്‍കുമാര്‍
- നിയമലംഘനം: 17 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് 15.8 ലക്ഷം റിയാൽ പിഴ ചുമത്തി എസ്.എഫ്.ഡി.എ
- ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ: പ്രവാസികൾക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും വൻ നേട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു
- മലപ്പുറം വലിയ വിവേചനം നേരിടുന്നു, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണം: പി എം എ സലാം





