ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവെക്കണമെന്ന് ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു
Browsing: Governor
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്ക് എതിരെ എസ്.എഫ്.ഐ നടത്തുന്ന സമരത്തില്‍ സര്‍വകലാശാല ജീവനക്കാരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്
ഗവര്‍ണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെയും മുഖ്യമന്ത്രി
ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു.
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും സ്ഥാപിച്ചു
കാവിവല്‍ക്കരണം രാജ്ഭവനില്‍ ഒതുങ്ങാതെ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗവര്‍ണര്‍
പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സര്‍ക്കാര്‍