കുവൈത്തില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നവര്‍ക്ക് ഇനി മാപ്പില്ല, ഒത്തുതീർപ്പ് ചർച്ചകൾക്കും വിലക്ക് Kuwait 14/08/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി – കുവൈത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മാപ്പ് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. തങ്ങളെ…