ആടുജീവിതത്തിന് എതിരെ അറബ് ലോകത്ത് വിമർശനം ശക്തം, ക്രൂരനായ അർബാബായി വന്ന ഒമാനി നടന് നേരെയും പ്രതിഷേധം Latest Saudi Arabia 25/08/2024By ദ മലയാളം ന്യൂസ് ആടുജീവിതത്തില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് താലിബ് അല്ബലൂശിജിദ്ദ – ആടുജീവിതം സിനിമക്ക് എതിരെ അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം കനക്കുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആടുജീവിതം റിലീസായതുമുതലാണ് അറബ്…