യുദ്ധങ്ങളും സംഘര്‍ഷങ്ങളും യഥാര്‍ഥ പരിഹാരങ്ങളില്ലാതെ വര്‍ധിച്ചുവരുന്ന നിലവിലെ സാഹചര്യം ലോകത്തെ രാക്ഷയുഗത്തിലെത്തിച്ചതായി കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു. പഴയ ലിബറല്ക്രമ സ്ഥാപനങ്ങളുടെ ശിഥിലീകരണത്തിന്റെയും നീതിയുക്തവും ഫലപ്രദവുമായ ബദല്‍ സംവിധാനത്തിന്റെ അഭാവത്തിന്റെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയുടെ ത്വരിതഗതിയിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ചൈനയിലെ ബീജിംഗിലുള്ള സിന്‍ഹുവ സര്‍വകലാശാലയില്‍ നടന്ന പതിമൂന്നാം ലോക സമാധാന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് മുന്നറിയിപ്പ് നല്കി.
Monday, July 7
Breaking:
- പെരിന്തൽമണ്ണ സ്വദേശി ദമാമിൽ നിര്യാതനായി
- എജ്ബാസ്റ്റനിൽ ഇന്ത്യക്ക് ചരിത്രജയം; ഇംഗ്ലണ്ടിനെ തകർത്തത് 336 റൺസിന്
- കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.7 കോടിയോളമായി ഉയര്‍ന്നു
- സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ
- റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവ ഡോക്ടർക്ക് ഉഗാണ്ടയിൽ സ്മാരകമായി രണ്ടു പള്ളികൾ