തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ ചെരിപ്പൂരി തല്ലി പെൺകുട്ടി Edits Picks 22/12/2024By ദ മലയാളം ന്യൂസ് ചെന്നൈ: തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട അസി. ജയിലറെ ചെരിപ്പൂരി അടിച്ച് പെൺകുട്ടി. തമിഴ്‌നാട്ടിലെ മധുര സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരു സ്വാമിയെയാണ് പെൺകുട്ടി തല്ലിയത്. ഒരു…