Browsing: George Fernadez

മംഗലാപുരത്തുകാരനായ ഫെർണാണ്ടസും ബംഗാളിയായ ലൈലയും മധുവിധു ആഘോഷിക്കാൻ മഞ്ചേരിയിലെത്തിയ ഓർമ അവിടത്തെ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. തോമസ് ബാബുവിന് അയവിറക്കാനുണ്ട്.