Browsing: General Strike

യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും.