ജെംസിന്റെ മുത്തുകൾ: രാമപുരത്തെ കോളേജ് ഓർമകളിലേക്ക് തിരികെ നടന്ന് ജിദ്ദയിൽ പൂർവ്വ വിദ്യാർഥികളുടെ ഒത്തുചേരൽ Community 27/04/2025By ദ മലയാളം ന്യൂസ് ജിദ്ദ: കോളേജ് കാമ്പസിലെ ഓർമ്മകളിലേക്ക് തിരികെ നടന്ന് ‘ജെംസ് കോളേജ് രാമപുരം’ ജിദ്ദ അലൂംനി ഘടകം.’തിരികെ 2025 ‘ എന്ന പേരിൽ ജിദ്ദയിൽ നാലാമത് വാർഷിക സംഗമം…