ആറ് ജിസിസി രാജ്യങ്ങൾക്ക് ഒരു ടൂറിസ്റ്റ് വിസ
Browsing: GCC
പ്രതിവര്‍ഷം 1.93 കോടിയിലേറെ ഗള്‍ഫ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി
ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭയാർത്ഥികൾക്കുള്ള സംഘടനയായ യു എൻ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസിക്കുള്ള പിന്തുണ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അഭ്യർത്ഥിച്ചു.
ചരിത്രത്തിലാദ്യമായി വനിതാ ജിസിസി ബാസ്കറ്റ്ബോൾ കപ്പിന് ആതിഥ്യം വഹിച്ച് യു.എ.ഇ
വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
ഗൾഫ് അണ്ടർ-16 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ദേശീയ അണ്ടർ-16 ബാസ്കറ്റ്ബോൾ ടീം കിരീടം നേടി. ഉം അൽ ഹസ്സമിലുള്ള സെയ്ൻ ബാസ്കറ്റ്ബോൾ അരീനയിൽ ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് സമാപിച്ചത്
ലതാകിയ ഗവർണറേറ്റിലുണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ.
ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്.
– ഗല്ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.