ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി
Browsing: gcc countries
നവംബർ 13 ന് ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ശൂറ നേതാക്കളുടെയും പ്രതിനിധികളുടെയും ദേശീയ, ഉമ്മ കൗൺസിലുകളുടെയും 19-ാമത് ആനുകാലിക യോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്).


