ഗൾഫ് അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ദേശീയ അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ടീം കിരീടം നേടി. ഉം അൽ ഹസ്സമിലുള്ള സെയ്ൻ ബാസ്‌കറ്റ്‌ബോൾ അരീനയിൽ ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് സമാപിച്ചത്
Browsing: GCC
ലതാകിയ ഗവർണറേറ്റിലുണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ.
ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്.
– ഗല്‍ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.
മസ്‌കത്ത്- ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി വ്യക്തിഗത ആദായ നികുതി (പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്) ഏര്‍പ്പെടുത്തി ഒമാന്‍. 2028 മുതല്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചതായി…
ഇറാനെതിരെ ഇസ്രായിൽ തുടങ്ങിവച്ച ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി ലഭിച്ചതോടെ അമേരിക്കയും നേരിട്ട് ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നത് മേഖലയിലെ പ്രധാന ശക്തികളായ ഗൾഫ്…
ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…
ഇസ്രായിൽ-ഇറാൻ സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായിലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ജി.സി.സി രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എൻ റിലീഫ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ചർച്ച നടത്തുന്നു.