Browsing: Gaza

ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു

ഗാസയിൽ ഇസ്രായേൽ അധിനിവേശം ശക്തമാക്കിയ 2023 ഒക്ടോബർ മുതൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് സമുച്ചയവും ഹോളി ഫാമിലി ചർച്ച് സമുച്ചയവും ‘നൂറുകണക്കിന് സാധാരണക്കാർക്ക്’ അഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നന്നും
ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റും ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു.

ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്‌ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഗാസയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ ഗുജറാത്തിലെ പള്ളികളിൽ പണം പിരിച്ച് ആഡംബര ജീവിതം നയിച്ച കൊണ്ടിരുന്ന അംഗങ്ങളിൽ ഒരാൾ പിടിയിൽ.

ഗാസയിലെ സ്ഥിതിഗതികൾ മനുഷ്യനിർമിത ദുരന്തമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ അൽസീസയുമായി കൂടിക്കാഴ്ച നടത്തി.

ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് അംഗീകാരം നൽകി.

ഫലസ്തീൻ ദേശീയ ബാസ്‌കറ്റ്ബോൾ ടീമിലെ മുൻ താരവും ഗാസയിലെ പ്രമുഖ ബാസ്‌കറ്റ്ബോൾ താരങ്ങളിലൊരാളുമായ മുഹമ്മദ് ശഅലാൻ (40) ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.