Browsing: Gaza Rebuild

ഗാസ മുനിസിപ്പാലിറ്റി ഖത്തറിന്റെ ഗാസ പുനർനിർമ്മാണ സമിതിയുമായി സഹകരിച്ച് ഗാസയിലെ പ്രധാന തെരുവുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ തുടങ്ങി. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്

രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിലൂടെ തകര്‍ന്നടിഞ്ഞ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് 7,000 കോടി ഡോളര്‍ (6,21,530 കോടി ഇന്ത്യന്‍ രൂപ) ചെലവ് വരുമെന്ന് കണക്കാക്കുന്നതായി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പറഞ്ഞു

ബാഗ്ദാദ് – ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും നീക്കങ്ങൾക്കിടെ, ഗാസയുടെ പുനർനിർമാണ ശ്രമങ്ങളുമായി മുന്നോട്ടു പോകാൻ അറബ് ലീഗിന്റെ…