ഒരു വര്‍ഷത്തിനിടെ ഗാസ ജനസംഖ്യയില്‍ കുറഞ്ഞത് 1.5 ലക്ഷത്തിലേറെ പേർ Latest World 01/01/2025By ദ മലയാളം ന്യൂസ് പോയ വര്‍ഷത്തില്‍ ഗാസ ജനസംഖ്യയില്‍ ഒന്നര ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്