ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ Gaza Israel Latest World 31/12/2025By ദ മലയാളം ന്യൂസ് ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു