ഗാസ മുനമ്പിലെ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
Browsing: Gaza child starvation
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക
കൊടും പട്ടിണിയിൽ വലഞ്ഞ് ഗാസ
വിശന്ന് കഴിഞ്ഞാൽ ഏത് സമൂഹത്തിൽ പെട്ടവരാണെങ്കിലും, ഇനി എന്ത് സാഹചര്യമാണെങ്കിലും ആദ്യം ചെയ്യുന്നത് കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നതായിരിക്കും
ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു.


