ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികൾ തമ്മിൽ നടന്ന പോരാട്ടത്തിൽ യുഎഇക്ക് ജയം.
Browsing: Friendly match
ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും
ലോകകപ്പ് പ്ലേ ഓഫിനു മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി ഖത്തർ.
ഒക്ടോബറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 2026 ഏഷ്യൻ പ്ലേ-ഓഫിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ റഷ്യക്കെതിരെ സൗഹൃദ മത്സരം കളിക്കും.
ബുധനാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ പ്രേക്ഷകരില്ലാതെ നടന്ന സൗഹൃദ മത്സരത്തിൽ ഖത്തറിനെ സമനിലയിൽ തളച്ച് ബഹ്‌റൈൻ.
2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിന് മുന്നോടിയായി ഖത്തർ ദേശീയ ഫുട്ബോൾ ടീം നാളെ ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ബഹ്‌റൈനുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും
ഇന്തോനേഷ്യയിലെ ഗെലോറ ബുംഗ് ടോമോ സ്റ്റേഡിയത്തിൽ ഇന്ന് കുവൈത്തും ലെബനനും തമ്മിൽ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം നടക്കും
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തും


