ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെ മിസൈല്‍ ആക്രമണം; ജീവനക്കാര്‍ക്ക് പരിക്ക് World Gulf UAE 06/05/2026By ദ മലയാളം ന്യൂസ് ഹോര്‍മുസ് കടലിടുക്കില്‍ ദുബായിക്ക് സമീപം വെച്ച് ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റു.