കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളായ പ്രവാസികളെ സ്പോണ്സര് ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് വെളിപ്പെടുത്തി
Tuesday, February 17
Breaking:
- രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
- ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
- കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ
- പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്
- സൗദി കോടീശ്വരന്റെ അനന്തരാവകാശ കേസില്‍ ഈജിപ്ഷ്യന്‍ ഭാര്യക്ക് 15 കോടിയിലേറെ റിയാല്‍


