നിലവിലെ യുദ്ധ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അൽപ്പം ആശ്വാസം പകരുന്നതിനും വിശ്രമിക്കാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ യുഎഇ നിവാസികൾക്ക് ഈ മാസം (മാർച്ച്)15 മുതൽ മാർച്ച് 31 വരെ, പരിമിതമായ കാലയളവിലേക്ക് ദുബൈ മിറക്കിൾ ഗാർഡൻ സൗജന്യമായി സന്ദർശിക്കാൻ കഴിയും.
Wednesday, September 30
Breaking:
- മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
- മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
- മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
- ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
- ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം





