കുവൈത്തിൽ നടക്കുന്ന ഊർജിത പൗരത്വ അന്വേഷണത്തിനിടെ, 17 പേരെ വ്യാജമായി സ്വന്തം മക്കളായി രജിസ്റ്റർ ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കുവൈത്തി പൗരനെ അധികൃതർ കണ്ടെത്തി.
Browsing: fraud
‘ടോട്ടൽ ഫോർ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്.
ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു
വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകാത്തതിനാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യവുമായി ബിഹാറിൽ 15 ദിവസത്തെ പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായും റിയാദ് നിവാസിയായ സൗദി പൗരന്‍ ഹമദ് നാസിര്‍ സുലൈമാന്‍ അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.
ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ‘വെസ്റ്റാര്‍ക്ടിക്ക’ എന്ന കുഞ്ഞു രാജ്യത്തിന്റെ പേര് ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡറെ’ യുപി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) പിടികൂടി.
2025-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി.
കുവൈത്തില്‍ ടീച്ചേഴ്സ് അസോസിയേഷനില്‍ നിന്ന് വന്‍തുക
തട്ടിയെടുത്ത, അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരന് വിചാരണ കോടതി വിധിച്ച 10 വര്‍ഷം കഠിന തടവും 10 ലക്ഷം ദീനാര്‍ പിഴയും പരമോന്നത കോടതി ശരിവെച്ചു
ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ പലതവണയായി വെണ്മണി സ്വദേശിയുടെ കൈയ്യില്‍ നിന്ന് 1.3 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍
ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍