‘അന്യായം, അനീതി, യുക്തിരഹിതം’: 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ India Top News 06/08/2025By ദ മലയാളം ന്യൂസ് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കേന്ദ്രസർക്കാർ അതിരൂക്ഷമായി വിമർശിച്ചു.