ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു ലണ്ടൻ ക്ലബ്ബായ ആർസണൽ
Browsing: Football
– പ്രധാന താരങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സമനില കുരുക്ക്.
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ഒസാസുനയുമായി തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചതായി കുവൈത്ത് ടെക്‌നിക്കൽ കോളേജായ (കെടെക്) അറിയിച്ചു.
ബാർസലോണ – ലാ ലീഗയിലെ ആവേശകരമായ മത്സരത്തിൽ ലെവന്റെയെ തോൽപ്പിച്ചു ജയം സ്വന്തമാക്കി ബാർസലോണ. രണ്ടിന് എതിരെ മൂന്നു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. ആദ്യ പകുതിയിൽ…
ബുണ്ടസ് ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയുമായി ബയേർ ലെവർകൂസൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ ബ്രന്റ്ഫോർഡ് ആസ്റ്റൺ വില്ലയെ 1-0ന് തോൽപ്പിച്ച് സീസണിലെ ഒന്നാം ജയം കണ്ടെത്തി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നയിക്കുന്ന അർജന്റീന ടീം 2025 നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗികമായി പ്രഖ്യാപിച്ചു
സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ-അഹ്ലി ക്ലബ് അൽ-നസർ ടീമിനെ തകർത്ത് കിരീടം ചൂടി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പർ മാഞ്ചസ്റ്റർ സിറ്റിയെ 2-0ന് പരാജയപ്പെടുത്തി
ഫിഫ അറബ് കപ്പ് ഖത്തർ 2025-ന് ഇനി 100 ദിവസങ്ങൾ മാത്രം


