Browsing: Football

ഫുട്ബോൾ പ്രേമികളുടെ രണ്ടര മാസത്തെ കാത്തിരിപ്പിനൊടുവിൽ 2025-26 സീസണുകളിലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ ഇന്ന് ആരംഭിക്കും.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു ഭാഗം ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് നൽകാൻ ചെൽസി തീരുമാനിച്ചു

ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ വിമർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ ഫലസ്തീൻ കടന്നുകയറ്റത്തിനെതിരെ യുവേഫ.

യൂവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളും യൂറോപ്പ ലീ​ഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് പോരട്ടത്തിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജി ക്ക് ജയം.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം.

ബയേൺ മ്യൂണിക്കിന്റെ പ്രമുഖ വിംഗർ കിംഗ്സ്ലി കോമാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നു

ലണ്ടനിലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ് കിരീടം സ്വന്തമാക്കി