അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
Wednesday, November 5
Breaking:
- വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്
- ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
- മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
- ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കീരീടം
- ഗാസ വെടിനിർത്തൽ നിരീക്ഷണം ദുഷ്കരമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ


