മരുഭൂമിയിൽ പിറന്ന സാഹിത്യരാത്രി: ഫോക്കസ് ജിദ്ദ ‘’ഡ്യൂൺ സ്റ്റോറീസ്’ ശ്രദ്ധേയമായി Gulf Latest literature Saudi Arabia 17/12/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന സാഹിത്യ സംഗമം ശ്രദ്ധേയമായി