Browsing: Flood

പാകിസ്ഥാനിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയും പ്രളയവും 657 പേരുടെ ജീവൻ എടുത്തതായി റിപ്പോർട്ട്

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ കാരണമുണ്ടായ വെള്ളപൊക്കം, മണ്ണിടിച്ചല്‍, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളില്‍പെട്ട് കാണാതായവരുടെ എണ്ണം 75 ആയി ഉയര്‍ന്നു

“ഞങ്ങൾക്കറിയാം മഴപെയ്യുമെന്ന്, ഞങ്ങൾക്കറിയാം വെള്ളം ഉയരുമെന്ന്, പക്ഷേ ആരും കണ്ടില്ല അത് സംഭവിക്കുന്നത്.” പ്രളയത്തെ കുറിച്ച് ടെക്സാസ് അധികാരിയായ റോബ് കെല്ലി

കനത്ത മഴയെ തുടർന്ന് 130 ഓളം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും 259 റോഡുകൾ അടക്കുകയും ചെയ്തു.

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ​ ​വെള്ളകെട്ട് മൂലം ഗതാ​ഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.