ദമാമിൽ ഫ്ളാറ്റിൽ സ്ഫോടനം:മൂന്നു മരണം; 20 പേര്‍ക്ക് പരിക്ക് Latest Saudi Arabia 01/10/2024By ദ മലയാളം ന്യൂസ് ദമാം – ദമാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ മൂന്നു നില കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഫര്‍ണിഷ്ഡ് അപാര്‍ട്ട്മെന്റുകള്‍ അടങ്ങിയ കെട്ടിടത്തിലെ…