ഇഹ്സാന്‍ പ്ലാറ്റ്ഫോമില്‍ ഫിത്ര് സകാത്ത് സ്വീകരിക്കാന്‍ തുടങ്ങി Latest Saudi Arabia 21/03/2025By ദ മലയാളം ന്യൂസ് ഇഹ്സാന്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് സേവനങ്ങള്‍, സകാത്ത്, ഫിത്ര് സകാത്ത് എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് തങ്ങള്‍ താമസിക്കുന്ന പ്രവിശ്യയും കുടുംബാംഗങ്ങളുടെ എണ്ണവും നിര്‍ണയിച്ച് പണമടക്കുകയാണ് വേണ്ടത്.