പിസി ജോര്‍ജിനെതിരെ കേസെടുക്കാതെ പോലീസ്, നടപടിയെടുക്കണമെന്ന് കോടതി Kerala Top News 16/07/2025By ദ മലയാളം ന്യൂസ് മുസ്ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി