ജിദ്ദയില്‍ കണ്ടെയ്നറില്‍ നീക്കം ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് കാരണം പൊട്ടിത്തെറിച്ച് അഗ്നിബാധ Gulf Accident Latest Saudi Arabia 06/09/2025By ദ മലയാളം ന്യൂസ് ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി
ബഹ്റൈൻ മുഹർറഖിൽ അഗ്നിബാധ; ആളപായമില്ല Gulf Bahrain Latest 08/08/2025By ദ മലയാളം ന്യൂസ് ബഹ്റൈനിലെ മുഹറഖിൽ ഒരു കടയുടെ വെയർഹൗസിൽ തീപിടിത്തം. ആളപായങ്ങളൊന്നുമില്ല എന്നാണ് പ്രാഥമിക വിവരം
തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം; 12 മരണം, നിരവധിപേര്‍ക്ക് പരുക്ക് India Top News 30/06/2025By ദ മലയാളം ന്യൂസ് സങ്കറെഡ്ഡി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 12 മരണം