Browsing: Fire

അല്‍ഖുറൈന്‍ മാര്‍ക്കറ്റിലും ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റിലുമാണ് തീപിടുത്തം ഉണ്ടായതെന്ന്‌
മാധ്യമങ്ങള്‍

ഉത്തര ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ടില്‍ വാണിജ്യ കെട്ടിടത്തില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ന്യൂഡല്‍ഹി-ഡല്‍ഹി, രോഹിണി, സെക്ടര്‍ അഞ്ചിലെ അഞ്ചു നില കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 4 മരണം. 3 പേര്‍ക്ക് പരിക്കേറ്റു. രോഹിണി റിഥാല പ്രദേശത്തുള്ള ഒന്നിലധികം നിര്‍മ്മാണ…

വിയന്ന- ഓസ്ട്രിയ ഗ്രാസ് നഗരത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തിയത് 10 പേരെ. വെടിവെപ്പിന് ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ അനവധി…

മംഗളുരു: അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു. വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ 22 പേരിൽ 18 പേരെയാണ് മംഗളുരുവിലേക്ക്…

ന്യൂദല്‍ഹി- തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായ് ടെങ്കോളിന്റെ നേതാവ് കനന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം പടരുന്നു. ഞായറാഴ്ച രാത്രി വൈകിയും മണിപ്പൂരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…