Browsing: Fine

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നികുതിദായകർ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം

ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി.

കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിക്ക് കുവൈത്ത് അപ്പീൽ കോടതി 2,000 ദീനാർ പിഴ ചുമത്തി.

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി

സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്

സ്വകാര്യ പണമിടപാട് സ്ഥാപനമായ മാലിക് എക്‌സ്‌ചേഞ്ചിന് 20 ലക്ഷം ദിർഹം (ഏകദേശം 4.74 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി യുഎഇ സെൻടൽ ബാങ്ക്.

വിവിധ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് അടിയിൽ കമന്റ് ചെയ്യുന്നവർ സൂക്ഷിക്കുക.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്