Browsing: Fifa

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ഫിഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു

2026 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൂൺ 11ന് മെക്സിക്കോയും ആഫ്രിക്കൻ കരുത്തരായ ദക്ഷിണ ആഫ്രിക്കയും തമ്മിലാകും

ലോകഫുട്ബോൾ ആരാധകരെ ആവേശത്തിലായിത്തുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും.

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഫിഫ നൽകിയ റെഡ് കാർഡ് വിലക്കിൽ ഇളവ് ചെയ്ത നടപടിക്കെതിരെ എതിരാളികളായ ദേശീയ ടീമുകൾ കായിക കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം

ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്രായേൽ ടീമിന് ഒരുക്കിയത്.

2026 ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അഭിവാദ്യങ്ങളര്‍പ്പിച്ച് രാജ്യം മുഴുക്കെ ആഹ്ലാദം

ഏഷ്യന്‍ ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഒമാനെ തകർത്ത് ലോകകപ്പിലേക്ക് അടുത്ത് യുഎഇ.